"മതി നന്ദൂ. നീ കണ്ട പെണ്ണുങ്ങളുടെ പുറകേ നടന്നിട്ട് അതൊക്കെ എന്നോട് പറയുന്നതെന്തിനാ.."
സിന്ധു ചേച്ചിയുടെ ആ ഒരു പ്രതികരണം എന്നെ ഞെട്ടിച്ച് കളഞ്ഞു.
"പണ്ട് ഏതൊ ഒരു ജസ്ന, ഇപ്പോള്‍ കല്ല്യാണ വീട്ടില്‍ ഒരു പെണ്ണ്.."
സിന്ധു ചേച്ചിയുടെ അനിഷ്ടവും അവഗണനയും നിറഞ്ഞ മുഖം എന്നെ വളരെ ഞെട്ടിച്ച് കളഞ്ഞു.
"മതി...
ഇരുവശങ്ങളിലേക്കും മുടി പിന്നിയിട്ട് ഒരു കയ്യില്‍ പാല്‍പാത്രവുമായി പാറു എന്ന പാര്‍വ്വതികുട്ടി നടന്ന് നീങ്ങുന്നത് ലിസിയുടെ വീട്ടിലേക്കാണ്.
പാറുവിന്‍റെ വീട്ടില്‍ നിന്നാണ് ആ ഗ്രാമത്തെ ഒട്ടുമിക്ക വീടുകളിലേക്കും പാല്‍ നല്‍കുന്നത്. അതുകൊണ്ട് പാറുവിന്‍റെ ഈ നടത്തം ഒരു പുതുമയല്ല.
പത്തൊമ്പത്...