ബ്രെക്ക്‌ഫാസ്റ് കഴിഞ്ഞു പേപ്പറും നോക്കിയിരിക്കുമ്പോഴാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. ആരാ ഇത്ര രാവിലെ? ഞാനോർത്തു. എഴുന്നേറ്റു നോക്കാൻ പോയില്ല. ഇങ്ങോട്ടല്ലേ വരുന്നത്.
ആഹാ.. കൊള്ളാം. ഒരു കിളുന്തു പെണ്ണ്. തോളിൽ ഒരു വലിയ ബാഗ് ഒക്കെ തൂക്കിയിട്ടുണ്ട്. കണ്ടപ്പോഴേ മനസിലായി സെയിൽസ് പരിപാടി ആണെന്ന്...