എന്റെ പേര് അഭിനവ്. എൻജിനീയറിങ് കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവം ആണ് പറയാൻ പോകുന്നത്.
കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ഞാൻ കോളേജിൽ പൊതുവെ ഫേമസ് ആയിരുന്നു. മാത്രമല്ല കൂട്ടുകാർക്കിടയിൽ ചെറിയ സമ്പന്നൻ കൂടിയായിരുന്നു ഞാൻ.
ആരെന്തു സഹായം ചോദിച്ചാലും ചെയ്യാൻ എനിക്ക് യാതൊരു...