പ്രിയ കൂട്ട് കാരെ ഇതു വരെ ഇ ഗ്രൂപ്പിൽ ഇട്ടിട് ഉള്ള കഥകൾ എല്ലാം നെറ്റിൽ നിനും ഞാൻ കണ്ട കഥകൾ ആയീ ഇരിന്നു എന്നാൽ എപ്പോൾ ഒരു കഥ എഴുതയാലോ എന്ന് ഉള്ള ഒരു പരിശ്രമത്തിൽ ആണ് ഞാൻ ഇ കഥയിലെ നായകൻ ഞാൻ ഓണ്‍ലൈനിൽ കണ്ടു മുട്ടിയെ അരുണ്‍ ആണ് ഇതു റിയൽ അയ പേര് ഐയിരിക്കാം അവന്റെ ജീവത കഥ കേട്ടപോൾ എനിക്ക് തോന്നി ഇതു...