"സുലൂന്ന് സാരി വാങ്ങി കൊടക്കണല്ലേ കാർത്തിചേച്ചീ ? നല്ല യൗവനായിട്ടണ്ടല്ലോ ? ഒരു തവണ ലോഹ്യ പ്രയാൻ വീട്ടിലേക്ക് വന്ന ലളിതേച്ചി അമ്മയോട് ചോദിച്ചു.
"ഒരു കൊല്ലം കൂടി ഇങ്ങനെ പോട്ടെടി ലളിതേ . പതിനാറ് വയസ്സ് കഴിഞ്ഞിട്ടേള്ളൂ. അവൾക്ക് . ഇപ്പോ തന്നെ പിണ്ണാക്ക് വെള്ളത്തിലിട്ടത് പോലെ ആയിട്ടണ്ട് . ഇനി സാരി...